കാസർകോട്: കർണാടകയിലേക്ക് | ക്ഷേത്രദർശനത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാ വിനെ കാണാതായതായി പരാതി. അ ണങ്കൂരിൽ പഴക്കട നടത്ത...
കാസർകോട്: കർണാടകയിലേക്ക് | ക്ഷേത്രദർശനത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാ വിനെ കാണാതായതായി പരാതി. അ ണങ്കൂരിൽ പഴക്കട നടത്തിയിരുന്ന അ ണർ കാപ്പി വളപ്പിലെ പാണ്ഡുരം ഗ(42)യെയാണ് കാണാതായത്. ക്ഷേത്ര ദർശനത്തിന് പോകുന്നുവെന്ന് പറഞ്ഞ് 13ന് കടപുട്ടി പോയതായിരുന്നു. പിന്നീ ട് തിരിച്ചെത്തിയില്ല. സഹോദരൻ ഗണേശിന്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

COMMENTS