കാഞ്ഞങ്ങാട് പൂട്ടിയിട്ട് വീട് കുത്തിത്തുറന്ന് കവർച്ച.ജപുരം സെന്റ് പയസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ജോർജ് മാമന്റെ വീടാണ് കുത്തി തുറന്നത്. തൊട...
കാഞ്ഞങ്ങാട് പൂട്ടിയിട്ട് വീട് കുത്തിത്തുറന്ന് കവർച്ച.ജപുരം സെന്റ് പയസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ജോർജ് മാമന്റെ വീടാണ് കുത്തി തുറന്നത്. തൊടുപുഴയിലെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ വൈ കിട്ട് തിരിച്ചെത്തിയപ്പോഴാണ് ണ് കവർച്ച നടന്ന വിവരമ
റിയുന്നത്. അമ്പതിനായിരം രൂപ വിലവരുന്ന ലാപ്ടോപ്പ് നഷ്ടപ്പെട്ടു,പോലീസ് കേസെടുത്തു. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്തു കടന്നത് ഇൻസ്‌പെക്ടർ ഷൈനിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി, ജോർജ്ജ് മാത്യുവും കുടുംബവും തൊടുപുഴയിൽ പോയതായിരുന്നു,വിര വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി

COMMENTS