കാഞ്ഞങ്ങാട് ഷോറുമിൽ നിന്ന് മൊബൈൽ ഫോൺ മോഷണം കാഞ്ഞങ്ങാട്: മൊബൈൽ ഫോൺ ഷോറൂമിൽ നിന്നും മൊബൈൽ ഫോൺ മോഷ ണം പോയി. കാഞ്ഞങ്ങാട്ടെ ഇലെക്ട്രോണിക് ഷോറൂമ...
കാഞ്ഞങ്ങാട് ഷോറുമിൽ നിന്ന് മൊബൈൽ ഫോൺ മോഷണം
കാഞ്ഞങ്ങാട്: മൊബൈൽ ഫോൺ ഷോറൂമിൽ നിന്നും മൊബൈൽ ഫോൺ മോഷ ണം പോയി. കാഞ്ഞങ്ങാട്ടെ ഇലെക്ട്രോണിക് ഷോറൂമിൽ നിന്നാണ് ഫോൺ മോഷണം പോയത്. ഇന്നലെ യാണ് സംഭവം. ഫോൺ വാ ങ്ങാനെന്ന വ്യാജേന എത്തി യ യുവാവാണ് കവർന്നതെ ന്ന് സംശയിക്കുന്നു. സി.സി. ടി.വി ദൃശ്യം പൊലീസ് പ രിശോധിക്കുന്നു
.

COMMENTS