ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു ചിറ്റാരിക്കാൽ: റേഷൻ കടയിലേക്ക് ഓണക്കിറ്റ് വാങ്ങാൻ പോയ ഗൃഹനാ ഥൻ സ്കൂട്ടിയിൽ ബൈക്ക് ഇടിച്ച് മ ര...
ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു
ചിറ്റാരിക്കാൽ: റേഷൻ കടയിലേക്ക് ഓണക്കിറ്റ് വാങ്ങാൻ പോയ ഗൃഹനാ ഥൻ സ്കൂട്ടിയിൽ ബൈക്ക് ഇടിച്ച് മ രണപ്പെട്ടു.
കമ്പല്ലൂർ കാട്ടിപ്പൊയിൽ ചാമക്കാ ലയിൽ മുരളീധരൻ നായർ(64)ആണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് കൊ ല്ലാം റേഷൻ ഷോപ്പിലേക്ക് പോകു മ്പോൾ ഇദ്ദേഹം സഞ്ചരിച്ച് സ്കൂട്ടി യിൽ എതിരെ വന്ന ബൈക്ക് ഇടി ക്കുകയായിരുന്നു. ഗുരുതരമായി പ രിക്കേറ്റ മുരളീധരൻ നായരെ ഉടൻ ചെറുപുഴയിലെ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരി യാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശു പ്രതിയിലേക്ക് മാറ്റി. ചികിത്സക്കിടയിൽ ഇന്നലെ രാത്രിയോ ടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഓമന, മക്കൾ: ഹരീഷ്( യുകെ), ഹരിത(അധ്യാപിക ആലക്കോട്). മരുമക്കൾ: ദർശ ന(യുകെ), സജിത്ത്(ആലക്കോട്). സഹോദരങ്ങൾ: ഭാനുമ തി, പരേതരായ കമലാക്ഷി, കുട്ടപ്പൻ, രാജപ്പൻ, ശാര
ദ.

COMMENTS