കാഞ്ഞങ്ങാട്: അജാനൂർ ക ടപ്പുറത്ത് കടൽക്ഷോഭം, പ്ര ദേശത്ത് ഒരു കിലോമീറ്റർ നീ ളത്തിൽ കടൽഭിത്തി പാടെ തകർന്നു. നിരവധി തെങ്ങു കൾ കടലെടുത്തു. ഗോവി ...
കാഞ്ഞങ്ങാട്: അജാനൂർ ക ടപ്പുറത്ത് കടൽക്ഷോഭം, പ്ര ദേശത്ത് ഒരു കിലോമീറ്റർ നീ ളത്തിൽ കടൽഭിത്തി പാടെ തകർന്നു. നിരവധി തെങ്ങു കൾ കടലെടുത്തു. ഗോവി ന്ദൻ, ശകുന്തള ഗോപാലൻ എന്നിവരുടെ പറമ്പിലെ മൂന്ന് ട്ട തെങ്ങുകൾ കടലെടുത്തു. ദർ പാഞ്ചാലിയുടെ പറമ്പിലെ നാല് തെങ്ങുകൾ ഏതു നേ രവും കടലെടുക്കുന്ന അവ സ്ഥയിലാണ്.
നിർമ്മാണത്തിലെ അപാക തയാണ് ഭിത്തി തകർന്നടിയാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
പ്രാദേശങ്ങൾ എം എൽ ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു

COMMENTS