കാഞ്ഞങ്ങാട് :നഗരത്തിലെ വസ്ത്രാലയത്തിൽ പരാക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കരിവെള്ളൂർ സ്വ ദേശിയായ 48കാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറ സ്റ...
കാഞ്ഞങ്ങാട് :നഗരത്തിലെ വസ്ത്രാലയത്തിൽ പരാക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. കരിവെള്ളൂർ സ്വ ദേശിയായ 48കാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറ സ്റ്റ് ചെയ്തത്. ലഹരിക്കടിമപ്പെട്ടാണ് പരാക്രമം കാട്ടിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
കാസർകോട് കളക്ട്രേറ്റിലെ റവന്യൂ റിക്കവറി വിഭാഗത്തി ലെ ഉദ്യോഗസ്ഥൻ കരിവെള്ളൂർ കുണിയനിലെ പൊയ്യകടവ ത്ത് ഹൗസിൽ പി.കെ.കൃഷ്ണന്റെ മകൻ പി.കെ.സുനിൽകു മാർ(48)നെയാണ് അറസ്റ്റുചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട ഇ രയോടെ ഹോസ്ദുർഗ് ടിബി റോഡിലെ ടെക്സ്റ്റൈൽസിലാ ണ് സുനിൽകുമാർ മദ്യലഹരിയിൽ അഴിഞ്ഞാടിയത്. മാനേജർ എണ്ണപ്പാറയിലെ സോജോ ജോസഫ് ഹോ സ്ദുർഗ് പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നാണ് എസ്ഐയും സംഘവും സ്ഥലത്തെത്തി സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.

COMMENTS