കാഞ്ഞങ്ങാട് . വിദ്യാർത്ഥികളായ ര ണ്ട് ആൺകുട്ടികളേ യും പെൺകുട്ടിയേ യും നിരന്തരം പി ഡിപ്പിച്ച യുവാവിനെ വെള്ളരിക്കുണ്ട് പോ ലീസ് അറസ്റ്റുചെയ് നി...
കാഞ്ഞങ്ങാട് . വിദ്യാർത്ഥികളായ ര ണ്ട് ആൺകുട്ടികളേ യും പെൺകുട്ടിയേ യും നിരന്തരം പി ഡിപ്പിച്ച യുവാവിനെ വെള്ളരിക്കുണ്ട് പോ ലീസ് അറസ്റ്റുചെയ്
നിർമ്മാണതൊഴി ലാളിയായ ബളാൽ അരിങ്കല്ലിലെ ഗോപാലന്റെ മകൻ പാപ്പു വെന്ന സുധീഷ്(24)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. 11 വയസുള്ള രണ്ട് ആൺകുട്ടികളേയും ഒമ്പത് വയസുള്ള പെൺകുട്ടിയേയുമാണ് ഇയാൾ ഒരു വർഷക്കാലമായി പി ഡിപ്പിച്ചിരുന്നത്. ഒടുവിൽ കുട്ടികളുടെ പെരുമാറ്റത്തിൽ സം ശയം തോന്നി സ്കൂളിൽ കൗൺസിലിങ്ങിന് വിധേയമാക്കി യപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്നാണ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയത്. പോക്സോ കുറ്റം ചുമത്തി കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് കഴി ഞ്ഞദിവസം ഇയാളെ അറസ്റ്റുചെയ്തു. ഹോസ്ദുർഗ് ജുഡീ ഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റി മാന്റ് ചെയ്തു. ഒരുവർഷക്കാലമായി സുധീഷ് കുട്ടികളെ വീ ട്ടിൽ വെച്ചും മറ്റ് പല സ്ഥലങ്ങളിൽ വെച്ചും പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഉൾപ്പെടെ വിധേയമാക്കുകയായി രുന്നു.
ഒരുവർഷം മുമ്പും ഇയാൾക്കെതിരെ സമാനമായ ആരോ പണം ഉണ്ടാവുകയും നാട്ടുകാർ കയ്യോടെ പിടികൂടി കൈകാ ര്യം ചെയ്ത് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പരാതി ഇല്ലെന്ന കാരണത്താൽ പോലീസ് ഇയാളെ വെറുതെ വിടുകയാണ് ചെയ്തത്. കെട്ടിടനിർമ്മാണ തൊഴി ലാളിയായ സുധീഷ് പലകുട്ടികളേയും പീഡനത്തിന് ഇരയാ ക്കിയിരുന്നുവെങ്കിലും മാനക്കേട് ഓർത്ത് രക്ഷിതാക്കൾ പ രാതിപ്പെടാൻ തയ്യാറായിരുന്നില്ല. ഇത് മുതലെടുത്താണ് സു ധീഷ് പീഡനം തുടർന്നുവന്ന
ത്.

COMMENTS