കാഞ്ഞങ്ങാട്: നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി ഇ തരസംസ്ഥാനക്കാരായ രണ്ട് യുവാക്കളെ ഹോസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. മാണിക്കോത്ത് താമസിക്കു ന്ന യ...
കാഞ്ഞങ്ങാട്: നിരോധിത പാൻ ഉൽപ്പന്നങ്ങളുമായി ഇ തരസംസ്ഥാനക്കാരായ രണ്ട് യുവാക്കളെ ഹോസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു.
മാണിക്കോത്ത് താമസിക്കു ന്ന യുപി സ്വദേശികളായ വി നോദ് ചൗഹാൻ(31), സന്ദീപ് നീരജ്(19) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽ നി ന്നും നൂറിലേറെ പാൻമസാ ല ഉൽപ്പന്നങ്ങൾ പിടിച്ചെടു ത്തു. നഗരത്തിൽ ബീഡ വില്പന നടത്തുന്ന തിന്റെ മറവിലായിരുന്നു നിരോധിത ഉത്പന്നങ്ങൾ വില്പന നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് സൂചന ലഭിച്ച പോലീസ് ഇവരെ നിരീക്ഷണം നടത്തിവരികയായിരുന്നു

COMMENTS