കാഞ്ഞങ്ങാട്: വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രവാസി യുവാവിനെ യുവതിയും ബ ന്ധുക്കളും നാട്ടുകാരും ചേർ ന്ന് കൈകാര്യം ചെയ്തു. പ്രവാസിയായ ചേറ്റുകു...
കാഞ്ഞങ്ങാട്: വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രവാസി യുവാവിനെ യുവതിയും ബ ന്ധുക്കളും നാട്ടുകാരും ചേർ ന്ന് കൈകാര്യം ചെയ്തു.
പ്രവാസിയായ ചേറ്റുകുണ്ടി ലെ അബ്ദുള്ളയുടെ മകൻ അഹമ്മദലി(36)ക്കാണ് യുവ | തിയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവം. അഹമ്മദലിയുമായി യുവതി സൗഹൃദത്തിലായിരു ന്നുവത്രെ. എന്നാൽ അടുത്തി ടെ യുവതിക്ക് മറ്റൊരാളുമാ യി അടുപ്പമുണ്ടായത് അഹ മ്മദ് ചോദ്യം ചെയ്യുകയും ഇ തേചൊല്ലി അസ്വാരസ്യങ്ങൾ ഉണ്ടാവുകയും ചെയ്തു. എ ന്നാൽ രണ്ടാഴ്ചമുമ്പ് നാട്ടി ലെത്തിയ അഹമ്മദലിയുമാ യി യുവതി വീണ്ടും സൗഹൃ ദം നടിച്ച് അടുപ്പം കാണിക്കു കയായിരുന്നു. ഇതേതുടർന്നാ ണ് ഇന്നലെ രാത്രി വീട്ടിലേ | ക്ക് ക്ഷണിച്ചത്. യുവതിയുടെ കള്ളക്കളി അറിയാതെ വീട്ടി | ലെത്തിയ അഹമ്മദലിയെ യു | വതിയും ബന്ധുക്കളും ചേർ ന്ന് കൈകാര്യം ചെയ്യുകയാ | ണുണ്ടായതെന്ന് ജില്ലാ ആശു പ്രതിയിൽ ചികിത്സയിൽ കഴി
യുന്ന അഹമ്മദലി പറയുന്നു. അഹമ്മദലിയെ തള്ളിയിട്ട് | വയറിന് ചവിട്ടുകയും കൈ ക്കും കാലിനും അടിച്ച് പരി ക്കേൽപ്പിക്കുകയുമായിരു
ന്നു

COMMENTS