ചെര്‍ക്കപ്പാറ : ചെര്‍ക്കപ്പാറയില്‍ വില്പനക്ക് എത്തിച്ച 5 ലിറ്റര്‍ കര്‍ണാടക മദ്യവുമായി 2 പേര്‍ അറസ്റ്റില്‍. ബേക്കല്‍ ഡി വൈ എസ് പി സുനില്‍ കു...
ചെര്‍ക്കപ്പാറ : ചെര്‍ക്കപ്പാറയില്‍ വില്പനക്ക് എത്തിച്ച 5 ലിറ്റര്‍ കര്‍ണാടക മദ്യവുമായി 2 പേര്‍ അറസ്റ്റില്‍. ബേക്കല്‍ ഡി വൈ എസ് പി സുനില്‍ കുമാര്‍ സി കെയുടെ നിര്‍ദേശ പ്രകാരം ഇന്നലെ രാത്രി നടന്ന പരിശോധനയില്‍ ചെര്‍ക്കപ്പാറയില്‍ വില്പനക്ക് എത്തിച്ച 5 ലിറ്റര്‍ കര്‍ണാടക മദ്യവുമായി രഞ്ജിത്ത് സി (31), ചെര്‍ക്കപ്പാറ, വിനോദ് എം വി (44), തോക്കാനംമൊട്ട എന്നിവരെയാണ് ബേക്കല്‍ എസ് ഐ രജനീഷ് എം, ജൂനിയര്‍ എസ് ഐ സാലിം കെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനീഷ് കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍ നികേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

COMMENTS