കാഞ്ഞങ്ങാട്: നിയമം ലം ഘിച്ച് ഗാനമേള നടത്തിയ ക്ലബ്ബിനും മൈക്ക് ഓപ്പറേറ്റർക്കു മെതിരെ പോലീസ് കേസെടുത്തു കാർത്തിക നിത്യാനന്ദ ക ലാകേന്ദ്രം പ്ര...
കാഞ്ഞങ്ങാട്: നിയമം ലം ഘിച്ച് ഗാനമേള നടത്തിയ ക്ലബ്ബിനും മൈക്ക് ഓപ്പറേറ്റർക്കു മെതിരെ പോലീസ് കേസെടുത്തു
കാർത്തിക നിത്യാനന്ദ ക ലാകേന്ദ്രം പ്രവർത്തകർക്കും കൃഷ്ണ ലൈറ്റ് ആന്റ് സൗ ണ്ട് ഓപ്പറേറ്റർക്കുമെതിരെയാ ണ് പോലീസ് കേസെടുത്തത്. ഓണാഘോഷത്തോടനുബന്ധിച്ച് ഇന്നലെ രാത്രി 10 മണിക്ക് നടത്തുന്നതായി അറിഞ്ഞ് ഹൊസ്ദുർഗ് ഇൻസ് പെക്ടർ കെ.പി.ഷൈനും സംഘവും സ്ഥലത്തെത്തി പരിപാടി നിർ ത്താൻ ആവശ്യപെട്ടിട്ടും അ നുസരിക്കാത്തതിനെ തുടർ ന്നാണ് കേസെടുത്തത്
.

COMMENTS