ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്.ചിറ്റാരിക്കാൽ കൂവപ്പാറ സ്വദേശി ഹക്കീമിനെതിരെയാണ് പോലീസ്...
ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്.ചിറ്റാരിക്കാൽ കൂവപ്പാറ സ്വദേശി ഹക്കീമിനെതിരെയാണ് പോലീസ് പോക്സോ കേ സെടുത്തത്.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. 2018 മുതൽ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽപെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചിറ്റാരിക്കാൽ പോലീസ് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി
.

COMMENTS