കാഞ്ഞങ്ങാട് :ഇരുചക്ര വാഹനത്തിൽ എത്തിയ ആളാണ് അമ്പലത്തറ പാറപ്പള്ളിയിലെ കോഴി വ്യാപാരിയായ വയോധികനെ കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തത്, കോഴിയു...
കാഞ്ഞങ്ങാട് :ഇരുചക്ര വാഹനത്തിൽ എത്തിയ ആളാണ് അമ്പലത്തറ പാറപ്പള്ളിയിലെ കോഴി വ്യാപാരിയായ വയോധികനെ കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തത്, കോഴിയുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ്
കടയിൽ കയറിയത്,
മോദി നൽകുന്ന പണം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ അക്കൗണ്ടിൽ എത്തിയിട്ടുണ്ട് എന്നും ഞാൻ എടുത്തു നൽകാമെന്നും അറിയിച്ചാണ് കബലിപ്പിച്ച
ത്

COMMENTS