നീലേശ്വരത്ത് തോട്ടുമ്പുറത്ത് ഓണാഘോഷ പരിപാടികള്‍ക്കിടെ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. പുഴയുടെ അടിത്തട്ടില്‍ നിന്ന് മുങ്ങല്...
നീലേശ്വരത്ത് തോട്ടുമ്പുറത്ത് ഓണാഘോഷ പരിപാടികള്‍ക്കിടെ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. പുഴയുടെ അടിത്തട്ടില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ ആണ് കോയാമ്പുറത്തെ കെ വി വേണുവിന്റെ മൃതദേഹം കണ്ടെടുത്തത്.

COMMENTS