മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായി രുന്ന യുവാവ് മരണപ്പെട്ടു കാഞ്ഞങ്ങാട് :മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായി രുന്ന യുവാവ് മരണപ്പെട്ടു.ഒ ടയ...
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായി രുന്ന യുവാവ് മരണപ്പെട്ടു
കാഞ്ഞങ്ങാട് :മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായി രുന്ന യുവാവ് മരണപ്പെട്ടു.ഒ ടയഞ്ചാൽ പാണങ്കോട്ടെ പി. കെ.കൃഷ്ണനാണ് (36)പരിയാരം മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പണാംകോട് ശ്രീ മുണ്ട്യക്കാൽ ചാമുണ്ഡേശ്വരി ഗുളികൻ പൊറോന്തിയമ്മ ദേ വസ്ഥാന കർമ്മിയാണ്.
പരേതരായ കമ്മാടൻ-കാ രിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: മിഥുൻ കൃഷ്ണ, മിഥുന, മിഥിൻ. (മൂ വരും വിദ്യാർത്ഥികൾ).സ് ഹോദരങ്ങൾ: തങ്കമണി, ജാ നകി, വേണു,
മധു.

COMMENTS