കാഞ്ഞങ്ങാട്: കാണാതായ വയോധിക നെ മരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ വാണിയപ്പാടിയിലെ കെ. കൃഷ്ണ നെ(68)യാണ് പാണത്തൂർ ചെമ്പേരി തോ ടിന് സമീപത്തെ കുറ്...
കാഞ്ഞങ്ങാട്: കാണാതായ വയോധിക നെ മരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ വാണിയപ്പാടിയിലെ കെ. കൃഷ്ണ നെ(68)യാണ് പാണത്തൂർ ചെമ്പേരി തോ ടിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നി ലയിൽ കണ്ടത്. ബന്ധുക്കളുടെ പരാതി യിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ ഉ ച്ചയോടെ മരിച്ച നിലയിൽ കണ്ടത്. ഭാ ര്യ: സരോജിനി. മക്കൾ: വിനോദ്, വിനീ ഷ്, വിനീത. മരുമക്കൾ: ഷീബ, ചന്ദ്രാവതി, പ്രകാശൻ. സ ഹോദരൻ മാധവൻ.

COMMENTS