കാഞ്ഞങ്ങാട്: ബിസിനസ് ആവശ്യാർത്ഥം ഇന്തോനേഷ്യ യിൽ പോയ യുവാവ് മരണ പ്പെട്ടതായി ബന്ധുക്കൾക്ക് വി വരം ലഭിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കോൺട്...
കാഞ്ഞങ്ങാട്: ബിസിനസ് ആവശ്യാർത്ഥം ഇന്തോനേഷ്യ യിൽ പോയ യുവാവ് മരണ പ്പെട്ടതായി ബന്ധുക്കൾക്ക് വി വരം ലഭിച്ചു.
കാഞ്ഞങ്ങാട് സൗത്തിലെ പരേതനായ കോൺട്രാക്ടർ മുഹമ്മദ്കുഞ്ഞിയുടെ മകൻ സുമേര(38)ആണ് മരിച്ചത്. സുമേറും കുടുംബവും നേര ത്തെ കൊവ്വൽപള്ളിയിലായി രുന്നു താമസം. ഒരുമാസം മു മ്പാണ് ബിസിനസ് ആവശ്യ ത്തിനായി സുമേർ ഇന്തോനേ ഷ്യയിലേക്ക് പോയത്.
അവിവാഹിതനാണ്. സ ഹോദരിമാർ: ശിനി, ശൗന. സുമേറിന് നേരത്തെ ശാരീരി കമായ അസുഖം ഉണ്ടായിരു ന്നതായി ബന്ധുക്കൾ പറയു ന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമം നടത്തിവരികയാ
ണ്.

COMMENTS