കാസർകോട്: ബന്ധുവീട്ടിലെ ത്തിയ യുവാവ് ശാരീരിക അ സ്വസ്ഥതയെ തുടർന്ന് മരിച്ചു. നീർചാൽ ഭണ്ഡാരടുക്കയിലെ മുദ്ദ - കമല ദമ്പതികളുടെ മ കൻ പ്രവീൺ (28) ...
കാസർകോട്: ബന്ധുവീട്ടിലെ ത്തിയ യുവാവ് ശാരീരിക അ സ്വസ്ഥതയെ തുടർന്ന് മരിച്ചു. നീർചാൽ ഭണ്ഡാരടുക്കയിലെ മുദ്ദ - കമല ദമ്പതികളുടെ മ കൻ പ്രവീൺ (28) ആണ് മരി ച്ചത്. മൊഗ്രാലിൽ അമ്മയുടെ സഹോദരിയുടെ വീട്ടിൽ സ ന്ദർശനത്തിനെത്തിയ പ്രവീ ണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭ വിച്ചിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് പ്രവീൺ. സഹോ ദങ്ങൾ; ലോകേഷ്, രൂപേഷ്, യോഗേഷ്,

COMMENTS