കാഞ്ഞങ്ങാട്: ബേങ്ക് കെട്ടിടത്തിന്റെ പടികളിറങ്ങുമ്പോൾ വീണ് പരിക്കേറ്റ കേരളാബാങ്ക് മാനേജർ മരണപ്പെട്ടു. കേരളബാങ്ക് പടന്നക്കാട് ബ്രാഞ്ച് മാ നേജ...
കാഞ്ഞങ്ങാട്: ബേങ്ക് കെട്ടിടത്തിന്റെ പടികളിറങ്ങുമ്പോൾ വീണ് പരിക്കേറ്റ കേരളാബാങ്ക് മാനേജർ മരണപ്പെട്ടു.
കേരളബാങ്ക് പടന്നക്കാട് ബ്രാഞ്ച് മാ നേജർ കാഞ്ഞങ്ങാട് റെയിൽവെ മു ത്തപ്പൻ ക്ഷേത്രത്തിനു സമീപം ഹബീബ് ക്വാർട്ടേഴ്സിൽ താമസിക്കു ന്ന എം.ടി. കൃഷ്ണകുമാർ (56) ആണ് മരണപ്പെട്ടത്. ഏതാനും ദിവസം മുമ്പാ ണ് ഇദ്ദേഹം ബാങ്കിന്റെ പടിയിറങ്ങു മ്പോൾ തെന്നിവീണത്. പരിക്കേറ്റ അ ദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെ ങ്കിലും നില ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാ ര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി യോടെയാണ് മരണപ്പെട്ടത്. നേരത്തെ ശാരീരിക അസ്വസ്ഥ തയെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു. വീഴ്ച മൂലം അദ്ദേഹത്തിന് അസുഖം മൂർഛിക്കുകയായിരുന്നു.
നേരത്തെ കോട്ടച്ചേരി ബാങ്ക് ജീവനക്കാരനായിരുന്ന കൃഷ് ണകുമാർ രണ്ടുമാസം മുമ്പാണ് കേരള ബാങ്ക് ആലാമിപ്പ ബ്രാഞ്ച് മാനേജരായി ചുമതലയേറ്റത്. സിപിഎം ആ വിക്കര മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പരേതനായ സി.വി.കരുണാകരൻ മാസ്റ്ററുടെയും ആവിക്കര എ.എൽ.പി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് എം.ടി.രമണി ടീച്ചറുടെ യും മകനാണ്. ഭാര്യ: വിദ്യ (പിഡബ്ല്യുഡി ജീവനക്കാരി കാ ഞ്ഞങ്ങാട്). മക്കൾ: വിഷ്ണു, വിഗ്നേഷ് (ഡിഗ്രി വിദ്യാർ ഥി). സഹോദരങ്ങൾ: വത്സല (ബഹറിൻ), സീമ, ശ്രീ
ജ.

COMMENTS