തൃക്കരിപ്പൂർ: കഞ്ചാവുമായി തൃക്കരിപ്പൂരിൽ താമസിക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ എക്സൈസ് സംഘം പിടികൂ ടി. പാപ്പിനിശേരി സ്വദേശിയും തൃക്കരിപ്പൂർ എളമ...
തൃക്കരിപ്പൂർ: കഞ്ചാവുമായി തൃക്കരിപ്പൂരിൽ താമസിക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ എക്സൈസ് സംഘം പിടികൂ ടി.
പാപ്പിനിശേരി സ്വദേശിയും തൃക്കരിപ്പൂർ എളമ്പച്ചിയിൽ വാടക ക്വാട്ടേർസിൽ താമസ ക്കാരനുമായ മുൻ സ്വകാര്യ ബസ് ഡ്രൈവർ എം.ബഷീ റിനെ (55)യാണ് ആലക്കോട് റേഞ്ച് എക്സൈസ് ഇൻസ് | പെക്ടർ സി.ഷാബുവും സം ഘവും പിടികൂടിയത്. ദേശീ - യപാതയിൽ ചിറവക്കിൽ ബ സിറങ്ങി രണ്ട് കിലോ അമ്പ ത് ഗ്രാം കഞ്ചാവ് ശേഖരവുമായി വിതരണക്കാരന് കൈ മാറാൻ പോകുന്നതിനിടെ യാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്, ഓഫീസർമാരായ ടി.കെ.തോമസ്, കെ.അഹമ്മദ്, ഗ്രേഡ് പ്രിവന്റീ വ് ഓഫീസർ കെ.കെ.സാ ഹാരിസ്, പെൻസ്, രാജീവ് എന്നിവരും ഉണ്ടായിരുന്നു
.

COMMENTS