തൃക്കരിപ്പൂർ : ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 99.78 ശതമാനവും അഖിലേന്ത്യ തലത്തിൽ 3803 ആം റാങ്കും (ഒ ബി സി റാങ്ക് 1223 )നേടിയാണ് പടന്നയിലെ ഫാത്തി...
തൃക്കരിപ്പൂർ : ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ 99.78 ശതമാനവും അഖിലേന്ത്യ തലത്തിൽ 3803 ആം റാങ്കും
(ഒ ബി സി റാങ്ക് 1223 )നേടിയാണ് പടന്നയിലെ ഫാത്തിമ ഷെറിൻ നാടിന് അഭിമാനമായത്.
സി. എച്ച്. അഷ്റഫിന്റെയും ,എംസി .സാറയുടെയും മകളാണ് ഫാത്തിമ ഷെറിൻ. പരേതനായ ടി.എം.സി അബ്ദുൾ റഹിമാന്റെയും പൗത്രിയുമാണ്. എൽ.കെ.ജി മുതൽ പത്താം.തരം വരെ ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കുളിലും പ്ലസ് ടു എം.എസ്.എസ്. പബ്ലിക് സ്കൂൾ കോഴിക്കോടുമാണ് പഠനം നടത്തിയത്
.

COMMENTS