പിലിക്കോട് യുവാവിന് പേയിളകിയെ കുറുക്കന്റെ കടിയേറ്റു കാസര്‍കോട്: പിലിക്കോട് വെള്ളച്ചാലിൽ യുവാവിന് പേയിളകിയെ കുറുക്കന്റെ കടിയേറ്റു. വെള്ളച...
പിലിക്കോട് യുവാവിന് പേയിളകിയെ കുറുക്കന്റെ കടിയേറ്റു
കാസര്‍കോട്: പിലിക്കോട് വെള്ളച്ചാലിൽ യുവാവിന് പേയിളകിയെ കുറുക്കന്റെ കടിയേറ്റു. വെള്ളച്ചാല്‍ എടാച്ചെരിയിലെ ബാബുരാജിനാണ് ഇന്നലെ രാത്രി 7മണിക്ക് കുറുക്കന്റെ കടിയേറ്റത്. കാലിക്കടവില്‍ നിന്നും മത്സ്യം വാങ്ങി ബൈക്കില്‍ പോകുന്നതിനിടെയാണ് കുറുക്കന്റെ ആക്രമം ഉണ്ടായത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

COMMENTS