ഭീമനടി: കഞ്ചാവ് കൈവശംവെച്ച രണ്ടുപേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കളളാർ നീലിമല നെല്ലാം കുഴിയിൽ എൻ കെ. മനോജ് (42) നെ 154 ഗ്രാം ക ...
ഭീമനടി: കഞ്ചാവ് കൈവശംവെച്ച രണ്ടുപേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കളളാർ നീലിമല നെല്ലാം കുഴിയിൽ എൻ കെ. മനോജ് (42) നെ 154 ഗ്രാം ക ഞ്ചാവുമായി ഇന്നലെ വൈകിട്ട് ഭീമനടി കുരാംകുണ്ടിൽ നിന്നും വെള്ളരിക്കുണ്ട് എസ്ഐ എം.റജികുമാറും സംഘവും അറസ്റ്റുചെയ്തു.
ആറ് ഗ്രാം കഞ്ചാവുമായി പരപ്പ് ക ണ്ണോത്ത് കൊമ്പന്റെ മാടിയിലെ കെ. അജിത്ത് എന്ന മണിയെ(20) വെള്ളരിക്കു ണ്ട് എസ് ഐ എം.പി.വിജയകുമാറും അറസ്റ്റ് ചെയ്തു
.

COMMENTS