കാഞ്ഞങ്ങാട്: പരിശുദ്ധ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർ ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും കമനീ യ ശേഖരവുമായി ലാൻഡ്മാർക്ക് ഗോൾഡ് ആന്റ് ഡയമണ...
കാഞ്ഞങ്ങാട്: പരിശുദ്ധ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർ ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും കമനീ യ ശേഖരവുമായി ലാൻഡ്മാർക്ക് ഗോൾഡ് ആന്റ് ഡയമണ്ടി ന്റെ മൂന്നാമത്തെ ഷോറൂം പുതിയകോട്ട അജ്മൽ ആർക്കേ ഡിൽ ഇന്ന് രാവിലെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ എന്നിവർ മുഖ്യാതി ഥികളായിരുന്നു.തുടർന്ന് പ്രശസ്ത സിനിമാ താരങ്ങളായ ഭാ മയുടെയും മാളവികയുടെയും, സംഗീത ലോകത്തെ ഇശൽ പ്രതിഭയായ കണ്ണൂർ ഷെരീഫിന്റെയും സംഗീത വിരുന്നും ഉ ണ്ടായിരിക്കും. സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കാഞ്ഞങ്ങാടിനു പുറമെ രാമനാട്ടുകര, പുളിക്കാൽ എന്നിവിടങ്ങളിലും ലാൻഡ് മാർക്കിന് ഷോറൂമുകളുണ്ട്
.

COMMENTS