ഉദുമ :Oct 5 ബുധൻ രാവിലെ 10 മണിക്ക് പാരന്റിങ്ങ് ക്ലാസ്സ് ബഷീർ ആസ്അദി നമ്പ്രം (Trainer paranting) 1 മണിക്ക് എക്സ്ബിഷൻ ഇഷാത്തുൽ ഇസ്ലാം മദ്...
ഉദുമ :Oct 5 ബുധൻ
രാവിലെ 10 മണിക്ക് പാരന്റിങ്ങ് ക്ലാസ്സ്
ബഷീർ ആസ്അദി നമ്പ്രം (Trainer paranting)
1 മണിക്ക് എക്സ്ബിഷൻ
ഇഷാത്തുൽ ഇസ്ലാം മദ്രസ്സ
*വൈകുന്നേരം 7 മണി*
പ്രഭാഷണം
ഹാഫിള് അബ്ദുൽ റസാഖ് അബ്റാറി
പത്തനംതിട്ട
*Oct 6 വ്യാഴം*
വൈകുന്നേരം 4 മണി
ഫുഡ് ഫെസ്റ്റ്
എന്റെ ഓർമയിൽ
*വൈകുന്നേരം 7 മണി*
ഉൽബോധനം,
സ്വലാത്ത് ബുർദ്ധ മജ്‌ലിസ്
നേതൃത്വം; അനസ് റഹ്മാനി മുവാറ്റുപുഴ
(ഖത്തീബ് ടൌൺ മസ്ജിദ് ഉദുമ)
*Oct 7 വെള്ളി*
*മസ്ജിദ്സലാമ ഉൽഘാടനം*
അസ്സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങൾ
(അദ്ധ്യക്ഷൻ സമസ്ത കേരള ജംയ്യിത്തുൽ ഉലമ)
അസർ നിസ്കാരത്തിനു നേതൃത്വം നൽകി നിർവഹിക്കുന്നു,
തുടർന്ന് ഉൽബോധന പ്രഭാഷണം....
*വഖഫ് പ്രഖ്യാപനം*
ത്വാഖ അഹമ്മദ് അൽ അസ്ഹരി
(കീഴൂർ മംഗലാപുരം സംയുക്ത കാളി)
*വൈകുന്നേരം 5 മണി*
സാംസ്‌കാരിക സമ്മേളനം
അദ്ധ്യക്ഷൻ ബഹു; CH കുഞ്ഞമ്പു (MLA Udma)
ഉൽഘാടനം ബഹു; രാജ് മോഹൻ ഉണ്ണിത്താൻ (MP കാസർഗോഡ് )
കൂടാതെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു
*7 മണിക്ക്*
പ്രഭാഷണം; മുളവൂർ തങ്ങൾ മുവാറ്റുപുഴ (സയ്യിദ് ഷറഫുദ്ധീൻ സഅദി അൽമുഖൈബിലി)
പ്രസ്തുത യോഗത്തിൽ
നിർമ്മാണ്കമ്മിറ്റി ചെയർമാൻ
മൂസ മൂലയിൽ അദ്ധ്യക്ഷത വഹിച്ചു
സ്വാഗതം കൺവീനർ
മൂസ EK നിർവഹിച്ചു
ട്രെഷർ
Abdulla കുഞ്ഞി MB,
വൈസ് ചെയർമാൻ
അബ്ദുള്ള പക്ര,
അബ്ദുള്ള അബ്ബാസ് ഹാജി
ജോയിന്റ് കാൺവീനർ
അബ്ദുൽ ലത്തീഫ് അ
ബ്ബാസ്
അബുബകർ മൊയ്‌തീൻ ഇച്ചിലിങ്കൽ
എന്നിവർ ആശംസകൾ അറിയിച്ചു

COMMENTS