ചിറ്റാരിക്കാൽ: എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആ ശുപ്രതിയിലായിരുന്ന 19 കാരൻ ചികിത്സക്കിടെ മരണപ്പെട്ടു. മാലോം കൂളിമടയിലെ അഭിജിത്ത്(19) ആണ് മര...
ചിറ്റാരിക്കാൽ: എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആ ശുപ്രതിയിലായിരുന്ന 19 കാരൻ ചികിത്സക്കിടെ മരണപ്പെട്ടു.
മാലോം കൂളിമടയിലെ അഭിജിത്ത്(19) ആണ് മരണപ്പെട്ട ത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിനകത്ത് വെച്ച് അഭിജി ത്തിനെ എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ബ ന്ധുക്കൾ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോ ളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായ തിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയാണ് ആശുപത്രി യിൽ വെച്ച് അഭിജിത്ത് മരണപ്പെട്ടത്
.

COMMENTS