കാഞ്ഞങ്ങാട് : മാവുങ്കാൽ മേലടുക്കം പുതിയേ ടത്ത് എം.സി ജോർജ്ജിന്റെ മകൻ ് | അബ്രഹം പ്രസാദ് (48) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9 മ ണിയോടെയാണ...
കാഞ്ഞങ്ങാട് : മാവുങ്കാൽ മേലടുക്കം പുതിയേ
ടത്ത് എം.സി ജോർജ്ജിന്റെ മകൻ ് | അബ്രഹം പ്രസാദ് (48) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9 മ ണിയോടെയാണ് സംഭവം. വൈകീട്ട് പുറത്തേക്ക് പോയ അബ്രഹം പ്രസാദ് വീട്ടിലേക്ക് മട ങ്ങുമ്പോൾ അബദ്ധത്തിൽ കിണ റ്റിൽ വീണതാണെന്ന് സംശയിക്കു ന്നു. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് സമീപവാസികൾ അ ഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നി രക്ഷാസേനയെത്തി പാതള കരണ്ടി ഉപയോഗിച്ച് കിണറ്റിൽ തിരയുന്നതിനിടെ ഉടുമുണ്ട് കുടുങ്ങുകയായിരുന്നു. തുടർന്ന് ഫയർ ആന്റ് റെ ഓഫീസർ എച്ച്.നിഖിൽ രണ്ടു മീറ്റ റോളം വെള്ളമുള്ള പതിമൂന്ന് മീറ്ററോളം താഴ്ചയുള്ള കിണ 1 | റ്റിൽ ഇറങ്ങി പ്രസാദിനെ പുറത്തെടുത്ത് ജില്ലാ ആശുപത്രി ള യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രേഡ് അസി ന | സ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ സതിശൻ, ഫയർ ഓഫിസർ 5. എച്ച് ഉമേശൻ, ഇ.കെ അജിത്ത്, ഹോംഗാർഡ് കെ കെ സ 2 ന്തോഷ് എന്നിവരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നട ത്തിയത
മാതാവ് ലില്ലി ജോർജ്. ഭാര്യ: ചിത്ര (മേലടുക്കം ക്രൈസ്റ്റ് സ്കൂൾ ഹെൽപ്പർ). മക്കൾ: ജോമോൾ (പി.ജി വിദ്യാർത്ഥി),ജോ (ഡിഗ്രി വിദ്യാർഥി) .സഹോദരങ്ങൾ: ജോൺസൺ,ഫി ലിപ്പ് , റോയി, പ്രസന്ന

COMMENTS