രാജപുരം: റോഡിലെ കു ഴിയിൽ വീണ് ഒരു ജീവൻ കു ടി പൊലിഞ്ഞു. മാനടുക്കം ശാസ്ത്രി നഗർ കോളനിയിലെ നിർമ്മാണ തൊഴിലാളി രാ മൻ- കാരിച്ചിദമ്പതികളുടെ മ കൻ വ...
രാജപുരം: റോഡിലെ കു ഴിയിൽ വീണ് ഒരു ജീവൻ കു ടി പൊലിഞ്ഞു.
മാനടുക്കം ശാസ്ത്രി നഗർ കോളനിയിലെ
നിർമ്മാണ തൊഴിലാളി രാ മൻ- കാരിച്ചിദമ്പതികളുടെ മ കൻ വിജേഷാണ് (23) കാഞ്ഞ ങ്ങാട് - പാണത്തൂർ സംസ്ഥാ ന പാതയിലെ കോളിച്ചാൽ ആയുർവേദ മഠം ആയൂർവേ ദ ആശുപത്രിക്ക് സമീപമുള്ള കുഴിയിൽ വീണ് മരിച്ചത്. വിജേഷ് ഓടിച്ച കെ എൽ 14 ക്യൂ 8692 നമ്പർ ഇരുചക്ര വാഹ നം മറിഞ്ഞ് റോഡിലേക്ക് തെ റിച്ചു വീണ് തലക്ക് ഗുരുതര മായി പരിക്കേറ്റാണ് വിജേഷ് മരണപ്പെട്ടത്.
നിരവധിപേർ അപകടത്തിൽപ്പെട്ടിരുന്നു ഏതാനും ദിവസം മുൻപ് വെള്ളം നിറഞ്ഞ കുഴികാ ണാതായ ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽ പെടേണ്ടതായിരുന്നുവെങ്കി ലും പരിസരവാസികൾ ബഹ ളം വെച്ചതിനാൽ കുഴിയിൽ വീഴാതെ രക്ഷപ്പെടുകയായിരു ന്നു. അപകടകരമായ കുഴി അ ടക്കണമെന്നാവശ്യപ്പെട്ട് പൊ തുമരാമത്ത് വകുപ്പ് അധികൃ തരോട് പലവട്ടം നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ തിരിഞ്ഞുനോക്കി യില്ലന്നും ആരോപണം . വിജേഷ് മരണപ്പെ ട്ടത്തോടെ നാട്ടുകാരിൽ വ്യാപകപ്രതിഷേധം ഉയർന്നു,
ഇന്നലെ രാത്രി എട്ടേമുക്കാ ലോടെയായിരുന്നു അപകടം. കോളിച്ചാൽ ഡിന്നർ സെറ്റ് സ്ഥാപനത്തിലെ ജീവനക്കാര നായ വിജേഷ് ജോലി കഴിഞ്ഞ് വിട്ടിലേക്ക് പോകുകയായിരു ന്നു. ഏക സഹോദരി:വിദ്യ.
മൃതദേഹം ജില്ലാ ആശുപ ത്രിയിൽ വെച്ച് രാജപുരം പോ ലീസ് ഇൻക്വസ്റ്റ്
നടത്തി.

COMMENTS