കാഞ്ഞങ്ങാട്: പതിനാറുകാ രിയെ പീഡിപ്പിച്ചുവെന്ന പ രാതിയിൽ 20കാരനെ അറസ്റ്റ് ചെയ്തു. മടിക്കൈ മുണ്ടോട്ട് ചൂണ്ടയിലെ യദു കൃഷ് ണനെയാണ് ഹൊസ്ദുർഗ് പൊ...
കാഞ്ഞങ്ങാട്: പതിനാറുകാ രിയെ പീഡിപ്പിച്ചുവെന്ന പ രാതിയിൽ 20കാരനെ അറസ്റ്റ് ചെയ്തു. മടിക്കൈ മുണ്ടോട്ട് ചൂണ്ടയിലെ യദു കൃഷ് ണനെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.ഹോസ്ദുർഗ് ജുഡീ ഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോ ടതിയിൽ ഹാജരാക്കിയ യദുകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റി മാന്റ് ചെയ്തു. പ്രണയം നടിച്ച് 16 കാരിയെ വിവാഹവാഗ്ദാ നം ചെയ്ത് പാട്ടിലാക്കി ലൈംഗീകപീഡനത്തിന് ഇരയാക്കിയെ ന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതി രെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

COMMENTS