കാഞ്ഞങ്ങാട്: ഹൊസ്ദുർ ഗിലെ അമ്മയും കുഞ്ഞും ആശുപത്രി ഇതുവരെയും തുറന്നു പ്രവർത്തിപ്പിക്കാത്തതിനെതിരെ കാഞ്ഞങ്ങാട് എം. എൽ.എയുടെ ഓഫീസിന് മുന്നിലേ...
കാഞ്ഞങ്ങാട്: ഹൊസ്ദുർ ഗിലെ അമ്മയും കുഞ്ഞും ആശുപത്രി ഇതുവരെയും തുറന്നു പ്രവർത്തിപ്പിക്കാത്തതിനെതിരെ കാഞ്ഞങ്ങാട് എം. എൽ.എയുടെ ഓഫീസിന് മുന്നിലേക്ക് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ് ലിം ലീഗിന്റെ ആഭിമുഖ്യ ത്തിൽ മാർച്ച് നടത്തിയിരുന്നു, പ്രവർതകർക്കും നേതാക്കള്ക്കുമെക്കെതിരെആണ്കേ സെടുത്തത് ,
മൈതാനിയിൽ നിന്ന് ആരം ഭിച്ച മാർച്ച് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.അബ്ദുർറഹ്മാൻ ഉദ്ഘാട നം ചെയ്തു.
മാർച്ചിൽ പങ്കെടുത്ത50ഓളം പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പോലീസ്കേസെടുത്തു.
മണ്ഡലം ലീഗ് പ്രസിഡ ണ്ട് എം.പി.ജാഫർ അധ്യക്ഷം വഹിച്ചു. മണ്ഡലം സെക്ര ട്ടറി ബഷീർ വെള്ളിക്കോത്ത്, ദേശീയ കൗൺസിൽ അംഗം എ.ഹമീദ് ഹാജി, ടി.കെ.സുമയ്യ, നദീർ കൊത്തിക്കാൽ, ബഷീർ കല്ലിങ്കാൽ തുടങ്ങിയ വർ പ്രസംഗിച്ചു. മുബാറക്ക് ഹസൈനാർ ഹാജി, തെരു വത്ത് മൂസഹാജി, ജില്ലാ സെ ക്രട്ടറി എം.മുഹമ്മദ് കുഞ്ഞി, താജുദ്ദീൻ കമ്മാടം, കരിം കുശാൽ നഗർ, ഇസ്ഹാക് കനകപ്പള്ളി, എ.പി. ഉമ്മർ, എൽ.കെ.ഇബ്രാഹിം തുടങ്ങി യവർ നേതൃത്വം
നൽകി.


COMMENTS