കാഞ്ഞങ്ങാട്: ആവശ്യപ്പെട്ട സ്ഥലത്തേക്ക് പോയില്ലെ ന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു. മുക്കൂടിലെ ഇ ബ്രാഹിം ഖലീലി(31)നാണ് മർദ്ദനമേറ്റത്. ഓട്...
കാഞ്ഞങ്ങാട്: ആവശ്യപ്പെട്ട സ്ഥലത്തേക്ക് പോയില്ലെ ന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു. മുക്കൂടിലെ ഇ ബ്രാഹിം ഖലീലി(31)നാണ് മർദ്ദനമേറ്റത്. ഓട്ടോ ഡ്രൈവ റുടെ പരാതിയിൽ ഹനീഫക്കെതിരെ ഹൊസ്ദുർഗ് പൊ ലീസ് കേസെടുത്തു. ചിത്താരി പാലത്തിന് സമീപത്തു വെച്ച് ഓട്ടോ തടഞ്ഞ് മുഖത്തടിച്ചുവെന്നാണ് പരാതി.

COMMENTS