കാഞ്ഞങ്ങാട്: ഒൻപതുകാരിയെ പീഡിപ്പിച്ച 37കാരനായ പി താവിനെതിരെ പോക്സോ പ്രകാരം രണ്ട് കേസുകളെടുത്തു. ചേറ്റുകുണ്ട്, മഡിയൻ എന്നിവിടങ്ങളിൽ വെച്ച് പ...
കാഞ്ഞങ്ങാട്: ഒൻപതുകാരിയെ പീഡിപ്പിച്ച 37കാരനായ പി താവിനെതിരെ പോക്സോ പ്രകാരം രണ്ട് കേസുകളെടുത്തു. ചേറ്റുകുണ്ട്, മഡിയൻ എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിച്ചു വെന്നാണ് പരാതി. മൂന്നാം ഭാര്യയ്ക്കൊപ്പം താമസിച്ചു വര വെ ആദ്യ ഭാര്യയിലുള്ള മകളെയാണ് പീഡിപ്പിച്ചത്. ബേ ക്കൽ, ഹൊസ്ദുർഗ് പൊലീസാണ് കേസെടുത്തത്.

COMMENTS