കാഞ്ഞങ്ങാട്ഹൊസ്ദുര്‍ഗ്ഗ് പോക്സോ കോടതിയുടെ പ്രവര്‍ത്തനം ഇനി പുതിയ കെട്ടിടത്തില്‍. ഇതിന്റെ ഉദ്ഘാടനവും ഹൊസ്ദുര്‍ഗ്ഗ് കോടതി സമുച്ചയങ്ങള്‍ക്ക് ...
കാഞ്ഞങ്ങാട്ഹൊസ്ദുര്‍ഗ്ഗ് പോക്സോ കോടതിയുടെ പ്രവര്‍ത്തനം ഇനി പുതിയ കെട്ടിടത്തില്‍. ഇതിന്റെ ഉദ്ഘാടനവും ഹൊസ്ദുര്‍ഗ്ഗ് കോടതി സമുച്ചയങ്ങള്‍ക്ക് പുതിയ കെട്ടിടം പണിയാന്‍ നിയമ വകുപ്പിന് കൈമാറിയ 1.45 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനവും കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ ജഡ്ജ് സി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്സേന തുടങ്ങിയവര്‍ സംബന്ധിച്ചു.

COMMENTS