കാഞ്ഞങ്ങാട്; അതിർത്തിതർക്കത്തി ന്റെ പേരിൽ അയൽവാസിയുടെ മർദ്ദ നമേറ്റ വികലാംഗയായ വീട്ടമ്മയെ ജി ല്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിയനാവിയിലെ...
കാഞ്ഞങ്ങാട്; അതിർത്തിതർക്കത്തി ന്റെ പേരിൽ അയൽവാസിയുടെ മർദ്ദ നമേറ്റ വികലാംഗയായ വീട്ടമ്മയെ ജി ല്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിയനാവിയിലെ പ്രവാസി സു
ബൈറിന്റെ ഭാര്യ റംലക്കാണ്(38) മർദ്ദ നമേറ്റത്. അയൽവാസിയായ കുഞ്ഞാ മ്മദാണ് മർദ്ദിച്ചതെന്ന് പറയുന്നു. ഇന്നലെ രാവിലെ 8 മണി ക്കാണ് സംഭവം. അതിർത്തി തർക്കത്തിന്റെ പേരിൽ ഏറെ നാളായി കുഞ്ഞാമ്മദ് ശല്ല്യം ചെയ്യാറുണ്ട്. ഇന്നലെ വീ ട്ടുപറമ്പിൽ കുഞ്ഞാമ്മദ് അതിക്രമിച്ചുകയറി മുറ്റത്ത് നിൽ ക്കുകയായിരുന്ന റംലയെ അസഭ്യം പറയുകയും വടികൊ ണ്ട് അടിക്കുകയും ദോഹോപ്രദവും ചെയ്തതായും റംലയു ടെ സഹോദരി നസീമ പറയുന്നു
.

COMMENTS