ചീമേനി: ഓട് വിൽപ്പന ന ടത്തി ബാക്കിയുള്ള തുക ചോ ദിക്കാൻ ചെന്ന മധ്യവയസ്ക്ക ന് കുത്തേറ്റു. കയ്യൂർ ആലന്തട്ട കരുവള ത്തെ അമ്പുവിന്റെ മകൻ ഉണ്ണികൃഷ...
ചീമേനി: ഓട് വിൽപ്പന ന ടത്തി ബാക്കിയുള്ള തുക ചോ ദിക്കാൻ ചെന്ന മധ്യവയസ്ക്ക ന് കുത്തേറ്റു.
കയ്യൂർ ആലന്തട്ട കരുവള
ത്തെ അമ്പുവിന്റെ മകൻ ഉണ്ണികൃഷ്ണനാണ്(58) കുത്തേറ്റത്.
പിലിക്കോട് മട്ടലായിലെ സോമനാണ് കുത്തിയത്. ഉണ്ണികൃഷൻ സോമന് കുറച്ച് ഓടുകൾ വിൽപ്പന നടത്തിയിരുന്നു. ഇതിൽ 500 രൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു.
ഇത് ചോദിക്കാൻ ഇന്നലെ സോമന്റെ വീട്ടിലെത്തിയ ഉണ്ണി
കൃഷ്ണനും സോമനും തമ്മിൽ വാക്ക് തർക്കം നടക്കുക
യും ഇതിനിടയിൽ സോമൻ കത്തികൊണ്ട് ഉണ്ണികൃഷ്ണ
നെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ചെറുവത്തുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണികൃഷ്ണന്റെ പരാതിയിൽ സോമനെതിരെ ചീമേനി പോലീസ്
കേസെടുത്തു.

COMMENTS