കാഞ്ഞങ്ങാട് .: ദിവസങ്ങൾക്ക് മുമ്പ് കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. പരപ്പ മാളൂർകയം സ്വദേശി കമ്മാടൻ (73) ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ പ...
കാഞ്ഞങ്ങാട് .: ദിവസങ്ങൾക്ക് മുമ്പ് കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.
പരപ്പ മാളൂർകയം സ്വദേശി കമ്മാടൻ (73) ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ
പരപ്പ
വട്ടിപ്പുന്ന റോഡിൽ ക്വാറിക്ക് സമീപം കുറ്റികാട്ടിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 18 ന്
മൂന്ന് മണി മുതലാണ് ഇയാളെ
കാണാതായത്. മകൾ ലക്ഷ്മിയുടെ പരാതിയിൽ വെളളരിക്കുണ്ട് പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളരിക്കുണ്ട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി .ഭാര്യയുടെ മരണത്തെ തുടർന്നു മകൾ ലക്ഷ്മിയുടെ കൂടെയാണ് താമസം. മറ്റ് മക്കൾ: ശ്രീധരൻ ,ഉഷ .മരുമക്കൾ: ഓമന ,രാമകൃ
ഷ്ണൻ .

COMMENTS