നീലേശ്വരം . നിർമ്മാണ തൊ ഴിലാളി കുഴഞ്ഞ് വീണ് മര ണപ്പെട്ടു. മടിക്കൈ കീക്കാംകോട്ടെ പുലിക്കോടൻ വീട്ടിൽ പി.വി. ബാലകൃഷ്ണനാണ്(65) മരണ പ്പെട്ടത്. ശ...
നീലേശ്വരം . നിർമ്മാണ തൊ ഴിലാളി കുഴഞ്ഞ് വീണ് മര ണപ്പെട്ടു.
മടിക്കൈ കീക്കാംകോട്ടെ പുലിക്കോടൻ വീട്ടിൽ പി.വി. ബാലകൃഷ്ണനാണ്(65) മരണ പ്പെട്ടത്. ശ്വാസസംബന്ധമായ അസുഖത്തെതുടർന്ന് രാവി ലെ ഡോക്ടറെ കണ്ട് വൈ കീട്ട് വീട്ടിലെത്തി വിശ്രമിക്കു ന്നതിനിടയിൽ ദേഹാസ്വാ സ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ജില്ലാആശുപത്രി യിൽ എത്തിച്ചുവെങ്കിലും ജീ വൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
എൻടിയുസി) മടിക്കൈ ണിറ്റ് മെമ്പറാണ്. ഭാര്യ: ജാ നു. മക്കൾ: മിനി, സുനിത. മരുമക്കൾ: പ്രകാശൻ, കൃഷ്
ണൻ.

COMMENTS