കൊന്നക്കാട്: കോട്ടയത്ത് കുടുംബവീട്ടിൽ പോയ ഭാ ര്യയെ ബസ്റ്റോപ്പിൽ കാ ത്തുനിൽക്കുകയായിരുന്ന ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു. കൊന്നക്കാട് മൈക്കയ ...
കൊന്നക്കാട്: കോട്ടയത്ത് കുടുംബവീട്ടിൽ പോയ ഭാ ര്യയെ ബസ്റ്റോപ്പിൽ കാ ത്തുനിൽക്കുകയായിരുന്ന ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു.
കൊന്നക്കാട് മൈക്കയ ത്തെ കൊട്ടുകാപ്പള്ളി ജോൺസൺ (58) ആണ് മ രിച്ചത്. കോട്ടയത്തുപോയ ഭാര്യ മോളി രാവിലെ 6.30ന് മണിയോടെ ചിറ്റാ രിക്കാൽ ടൗണിൽ എത്തു മെന്നറിയിച്ചതിനെതുടർന്ന് കൂട്ടിക്കൊണ്ടുവരാനായി ബ സ്റ്റാൻറിൽ കാത്തുനിൽക്കു കയായിരുന്ന ജോൺസൺ കുഴഞ്ഞ് വീഴുകയായിരു ന്നു. ഇതു കണ്ട് ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രി യിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടതിനായി പരി യാരം മെഡിക്കൽ കോളേ ജ് ആശുപത്രിയിലേക്ക് മാ റ്റി. മക്കൾ: അലീന (നേഴ് സ് ആന്ധ്ര), അലൻ (ത ശ്ശൂർ),അനിറ്റ (നഴ്സിംഗ് വി ദ്യാർത്ഥിനി). സഹോദര ങ്ങൾ: ജോസ് (മുംബൈ), ബേബി (വെള്ളരിക്കുണ്ട്), മേരി (ചുള്ളി), ആനിയമ്മ (പ്ലാച്ചിക്കര), ജെസ്സി (ഭീമന ടി) ജോളി (പൊൻകുന്നം
).

COMMENTS