രാജപുരം: കെഎസ്ആർടി സി.ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. രാജപുരം പാ ലംങ്കല്ലിലെ പേഴുംകാട്ടിൽ പി.എം ജോൺ (52) ആണ് മ രിച്ചത്. ഇന്നലെ വീട്ടിൽ വെ ച്...
രാജപുരം: കെഎസ്ആർടി സി.ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. രാജപുരം പാ ലംങ്കല്ലിലെ പേഴുംകാട്ടിൽ പി.എം ജോൺ (52) ആണ് മ രിച്ചത്. ഇന്നലെ വീട്ടിൽ വെ ച്ച് അസ്വസ്ഥതനായ ജോണി നെ ആശുപത്രിയിൽ എത്തി ച്ചുവെങ്കിലും മരണം സംഭവി ച്ചു. ഭാര്യ: സന്ധ്യ മാലക്കല്ല്, മക്കൾ ലിസ്മ ജോൺ. സഹോദര ങ്ങൾ: ചിന്നമ്മ, ഫിലിപ്പ്, തോ മസ്, ജോസ്, ബേബി, ഷിബി. പരേതനായ അബ്രാഹം.

COMMENTS