ബേക്കൽ: വയോധികയുടെ മരണത്തിന് കാരണം ഡോ മൂലമാണെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അ ന്വേഷണം തുടങ്ങി. കളനാട് ഓവർബ്രിഡ്ജിന് സമീപത്തെ ശ്രീധരന്റെ ഭാര്...
ബേക്കൽ: വയോധികയുടെ മരണത്തിന് കാരണം ഡോ മൂലമാണെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അ ന്വേഷണം തുടങ്ങി. കളനാട് ഓവർബ്രിഡ്ജിന് സമീപത്തെ ശ്രീധരന്റെ ഭാര്യ രമണിയു ടെ(60) മരണത്തിലാണ് അമ്പേ ഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. മൂത്ര ത്തിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് രമണി സ്വകാര്യാസ് പ്രതിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർ നിർദ്ദേശിച്ച മരുന്ന് കഴിച്ചിട്ടും രോഗം മാ റിയില്ല.
ഇതേ തുടർന്ന് വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ ഡോക്ടർ മറ്റൊരു മരുന്ന് കു റിച്ച് നൽകി. ഈ മരുന്ന് ക ഴിച്ചതോടെ രമണിയുടെ ആ രോഗ്യനില ഗുരുതരമായിരു ന്നു. ദേഹം മുഴുവൻ പൊള്ളു കയും അലർജിയുണ്ടാവുക യും ചെയ്തു. കിഡ്നിക്കും ത കരാർ സംഭവിച്ചു. രമണിയെ കാസർകോട്ടെ ആസ്പത്രിയി ലും തുടർന്ന് മംഗളൂരു ആസ്പ്രതിയിലും പ്രവേശിപ്പിച്ചെങ്കി ലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ഇ തേ തുടർന്നാണ് ശ്രീധരൻ ബേ ക്കൽ പൊലീസിൽ പരാതി നൽകിയത്
.

COMMENTS