കാഞ്ഞങ്ങാട്: പനി ബാധി ച്ച് മംഗളൂരു ആസ്പത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. അരയി ചാ ളക്കുഴിയിലെ സി. പവി തൻ(42)ആണ് മരിച്ചത്. ഇന...
കാഞ്ഞങ്ങാട്: പനി ബാധി ച്ച് മംഗളൂരു ആസ്പത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. അരയി ചാ ളക്കുഴിയിലെ സി. പവി തൻ(42)ആണ് മരിച്ചത്. ഇന്ന് ലെയാണ് മംഗളൂരുവിൽ കൊ ണ്ടു പോയത്.
ഇന്ന് രാവിലെയാണ് മരിച്ച ത്. പരേതനായ നാരായ ണൻ ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ചിത്രൻ, പ്രഭാകര
ൻ.

COMMENTS