പനത്തടി: ജീവകാരുണ്യ പ്രവര്‍ത്തകനും ഗള്‍ഫ് ബിസിനസുകാരനും അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ കൂക്കള്‍ രാമചന്ദ്രന്‍ (51) നിര്യാതനായി. സ...
പനത്തടി: ജീവകാരുണ്യ പ്രവര്‍ത്തകനും ഗള്‍ഫ് ബിസിനസുകാരനും അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ കൂക്കള്‍ രാമചന്ദ്രന്‍ (51) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നടക്കും. യുഎഇ സര്‍ക്കാര്‍ രാമചന്ദ്രന് ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. രജനിയാണ് ഭാര്യ. മക്കള്‍: കവിത, കിഷന്‍. സഹോദരങ്ങള്‍: ചലച്ചിത്ര നടന്‍ കൂക്കള്‍ രാഘവന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂക്കള്‍ ബാലകൃഷ്ണന്‍, രമണി, ദാക്ഷായണി, രുഗ്മിണി

COMMENTS