നീലേശ്വരം: നീലേശ്വരം തട്ടാച്ചേരി കടവിനീലേശ്വരംന് സമീപം കൂ റ്റൻ ഉടുമ്പിനെ കണ്ടെത്തി. ഇന്നലെ സന്ധ്യയോടെയാണ് സം ഭവം കണ്ടത് ചീങ്കണ്ണിയെയാണെന്ന ...
നീലേശ്വരം: നീലേശ്വരം തട്ടാച്ചേരി കടവിനീലേശ്വരംന് സമീപം കൂ റ്റൻ ഉടുമ്പിനെ കണ്ടെത്തി. ഇന്നലെ സന്ധ്യയോടെയാണ് സം ഭവം കണ്ടത് ചീങ്കണ്ണിയെയാണെന്ന സംശയത്തിൽ നാട്ടുകാ രിൽ പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞ് വനപാലകർ സ്ഥല ത്തി പിടികൂടിയപ്പോഴാണ് ഉടുമ്പാണെന്ന് തിരിച്ചറിഞ്ഞത്. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് ജീവനക്കാരനായ വിജേഷ് മടിക്കൈ, റ ടീം അംഗങ്ങളായ സജിത്ത് നീലേശ്വരം, സുനിൽ കോട്ടപ്പാറ എ ന്നിവരാണ് പിടികൂടിയത്.
പരിശോധിച്ചപ്പോഴാണ് ചിങ്കണ്ണിയോളം വലിപ്പമുള്ള ഉടുമ്പാ ണെന്ന് വ്യക്തമായത്. തുടർന്ന് ഇതിനെ റസ്ക്യൂ ടീം പിടി കൂടി. അഞ്ചടി നീളവും പതിനഞ്ചു കിലോയോളം തൂക്കവു മുണ്ടായിരുന്നു. ഉടുമ്പിനെ പിടികൂടിയതോടെയാണ് നാട്ടുകാ
ർ

COMMENTS