നീലേശ്വരം: എംഡിഎം എയും കഞ്ചാവുമായി യു വാവിനെ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റുചെയ് പള്ളിക്കര കറുത്തഗേറ്റ് കണിയാം വ യ ലി ല ഗ്രേസിയു...
നീലേശ്വരം: എംഡിഎം എയും കഞ്ചാവുമായി യു വാവിനെ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റുചെയ്
പള്ളിക്കര കറുത്തഗേറ്റ് കണിയാം വ യ ലി ല ഗ്രേസിയുടെ മകൻ വി പിൻമാത്യു(30)നെയാണ് ഇന്നലെ രാത്രി കാസർ കോട് എക്സൈസ് ഷ്യൽ സ്ക്വാഡ് സിഐ ജി.ബിനോജും സംഘവും അറസ്റ്റുചെയ്തത്.
ഇയാളുടെ വീടിന് സമീപത്തുനിന്നും 150 മില്ലിഗ്രാം എം ഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അന്തർജി ല്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ വിപിൻ മാത്യു. എന്നാൽ ഇന്നലെ എക്സൈസ് പിടികൂടുമ്പോഴേക്കും ഇയാ ളുടെ കയ്യിലുണ്ടായിരുന്ന മയക്കുമരുന്നുകളെല്ലാം കടത്തിക ഴിഞ്ഞിരുന്നു. പടന്നക്കാട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കട ത്തിന് നേതൃത്വം നൽകുന്ന ജെയ്സന്റെ സംഘത്തിലെ പ്ര ധാനിയാണ് വിപിൻ മാത്യു.
ഏതാനും മാസം മുമ്പ് ഇയാളെയും സംഘത്തേയും മയ ക്കുമരുന്നുമായി ആലപ്പുഴയിൽ വെച്ച് പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷമാണ് വീണ്ടും മയക്കുമരുന്ന് വിൽപ്പന സജീവമാക്കിയത്. വൻതോതിൽ മ യക്കുമരുന്ന് എത്തിച്ച് ജില്ലക്കകത്തും പുറത്തും വിതരണം ചെയ്യുകയാണ് വിപിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ് തിരുന്നത്. ഇയാളെ കുറിച്ച് നേരത്തെ തന്നെ എക്സൈസി ന് സൂചന ലഭിച്ചതിനാൽ നിരീക്ഷണം നടത്തിവരികയായി രുന്നു.
ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ സാജൻ, അജീഷ്, നിഷാദ്, ഡവർ ബിജിത്ത് എന്നിവരും മയക്കുമ രുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ്(ഒന്ന്) മജിസ്ട്രേറ്റ് കോടതിയിൽ ഹാ ജരാക്കിയ

COMMENTS