കാഞ്ഞങ്ങാട്: കേസിൽ കോടതിയിൽ ഹാജരാകാതെ മു ങ്ങി നടന്ന യുവാവിനെ പൊ ലീസ് തന്ത്രപരമായി കുടുക്കി. ചെറുവത്തൂർ തുരുത്തിയിലെ റാഷിദിനെ (30)യാണ് നീലേ ...
കാഞ്ഞങ്ങാട്: കേസിൽ കോടതിയിൽ ഹാജരാകാതെ മു ങ്ങി നടന്ന യുവാവിനെ പൊ ലീസ് തന്ത്രപരമായി കുടുക്കി. ചെറുവത്തൂർ തുരുത്തിയിലെ റാഷിദിനെ (30)യാണ് നീലേ ശ്വരം പൊലീസ് ഓൺ ലൈൻ സാധന വിതരണക്കാ രനായെത്തി പിടികൂടിയത്. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കുഞ്ഞബ്ദുള്ള നാരത്ത്, സിവിൽ പൊലീസ് ഓഫീസർ ബിനീഷ് എന്നിവരാണ് തന്ത്രം പ്രയോഗിച്ചത്. ലൈസൻ സില്ലാത്ത ആൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ സംഭവ ത്തിൽ കോടതി ജാമ്യമില്ലാ വാ റന്റ് പുറപ്പെടുവിച്ചിരുന്നു. യു വാവ് മുങ്ങി നടന്നതോടെയാണ് പൊലീസ് പാർസൽ വി തരണക്കാരായത്. ഫോണിൽ വിളിച്ച് ഒരു സ്ഥലത്തെത്താൻ പറഞ്ഞു.
കൃത്യ സമയത്ത് പറഞ്ഞ സ്ഥലത്തെത്തിയതോടെ യു വാവിനെ കസ്റ്റഡിയിലെടു ക്കുകയും ചെയ്തു. കാസർ കോട് ചെട്ടുംകുഴിയിൽ നിന്നാ ണ് പിടികൂടിയത്
.

COMMENTS