ബേക്കൽ പള്ളിപ്പുഴയിലെ ചൂതാട്ടകേന്ദ്രത്തിൽ പൊലീ സ് റെയ്ഡ് നടത്തി. അഞ്ചുപേരെ ബേക്കൽ പൊലീസ് അ റസ്റ്റ് ചെയ്തു. പള്ളിപ്പുഴയിലെ പി.വി രാജൻ(50), പ്...
ബേക്കൽ പള്ളിപ്പുഴയിലെ ചൂതാട്ടകേന്ദ്രത്തിൽ പൊലീ സ് റെയ്ഡ് നടത്തി. അഞ്ചുപേരെ ബേക്കൽ പൊലീസ് അ റസ്റ്റ് ചെയ്തു. പള്ളിപ്പുഴയിലെ പി.വി രാജൻ(50), പ്രഭാക രൻ(47), സുനിൽകുമാർ (40), പി. രാമചന്ദ്രൻ (45), തൊട്ടി കിഴക്കേക്കരയിലെ ടി. വിനോദൻ(46) എന്നിവരെയാണ് ബേ ക്കൽ എസ്.ഐ എം. രജനീഷിന്റെ നേതൃത്വത്തിലുള്ള പൊ ലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 6430 രൂപ യും പിടികൂടി. പള്ളിപ്പുഴയിലെ പൊതുസ്ഥലത്ത് പണം വെച്ച് പുള്ളിമുറി കളിക്കുമ്പോഴാണ് ഇവർ പൊലീസ് പി ടിയിലായത്. എസ്.ഐ കെ . സലീം, എ.എസ്.ഐ സു ധീർബാബു, സരീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

COMMENTS