പള്ളിക്കര :ബേക്കലിൽ കല്ലുമ്മക്കായി ശേഖരിക്കാൻ എത്തിയ വിദ്യാർത്ഥി കടലിൽ വീണ് മരിച്ചു ,ഇന്ന് രാവിലെയാണ് സംഭവം, കടലിൽ വീണ ഷുഹൈബ് എന്ന യുവവാണ്...
പള്ളിക്കര :ബേക്കലിൽ കല്ലുമ്മക്കായി ശേഖരിക്കാൻ എത്തിയ വിദ്യാർത്ഥി കടലിൽ വീണ് മരിച്ചു ,ഇന്ന് രാവിലെയാണ് സംഭവം,
കടലിൽ വീണ ഷുഹൈബ് എന്ന യുവവാണ് മരണപ്പെട്ടത്,പിതാവ് കുമ്പള സ്വദേശി സുബൈർ

COMMENTS