കാഞ്ഞങ്ങാട്: മടിയനിലെ കടയിൽ നിന്നും വാങ്ങിയ പാൽ പ്പൊടി പാക്കറ്റിൽ ച പാമ്പ്. ചിത്താരി സ്വദേശി യായ മുഹമ്മദ് ഷാ ഫി ഏതാനും ദിവ സം മുമ്പ് വാങ്ങി...
കാഞ്ഞങ്ങാട്: മടിയനിലെ കടയിൽ നിന്നും വാങ്ങിയ പാൽ പ്പൊടി പാക്കറ്റിൽ ച പാമ്പ്.
ചിത്താരി സ്വദേശി യായ മുഹമ്മദ് ഷാ ഫി ഏതാനും ദിവ സം മുമ്പ് വാങ്ങിയ പ്രമുഖ കമ്പനിയുടെ പാൽപ്പൊടി പാക്കറ്റിലാണ് ചത്തപാമ്പിനെ കണ്ടത്. കഴി ഞ്ഞദിവസം ഉപയോഗിക്കാനായി പാക്കറ്റ് പൊട്ടിച്ചപ്പോഴാ ണ് പാൽപ്പൊടിക്കുള്ളിൽ ചത്തപാമ്പിനെ കണ്ടത്. പാൽ പ്പൊടി വാങ്ങിയ കടയിലെത്തി വിവരം പറഞ്ഞെങ്കിലും അവർ കൈമലർത്തുകയായിരുന്നുവത്ര, തുടർന്ന് ഇവർ പാൽപ്പൊടി കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്
.

COMMENTS