നീലേശ്വരം: ഡിഗ്രി വിദ്യാർ ത്ഥിയെ വീട്ടിലെ കിടപ്പുമുറി യിൽ തൂങ്ങിമരിച്ചനിലയിൽ ക ണ്ടെത്തി. ഓർച്ചയിലെ ഓർച്ചനിവാ | സിൽ പി.വി.ഗോപി-ഉഷ ദമ്പതികളുട...
നീലേശ്വരം: ഡിഗ്രി വിദ്യാർ ത്ഥിയെ വീട്ടിലെ കിടപ്പുമുറി യിൽ തൂങ്ങിമരിച്ചനിലയിൽ ക ണ്ടെത്തി.
ഓർച്ചയിലെ ഓർച്ചനിവാ | സിൽ പി.വി.ഗോപി-ഉഷ ദമ്പതികളുടെ മകൻ അനുരാജാണ്(22) തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതാണ് രാവിലെ എഴുന്നേറ്റ് വരാത്തത്തിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് കിടപ്പുമുറിയിൽ അനുരാജിനെ തൂങ്ങിയ നിലയിൽ കണ്ട ത്. തൃശൂരിൽ കോളേജ് ഡി ഗ്രി വിദ്യാർത്ഥിയാണ് അനു രാജ്. സഹോദരൻ: ശ്രീരാ
ജ്

COMMENTS