കാഞ്ഞങ്ങാട്: ഭാര്യ പിണ ങ്ങിപോയതിന്റെ മനോവിഷമ ത്തിൽ ഭർത്താവ് തൂങ്ങിമരി അജാനൂർ സുനാമി കോള നിയിലെ മത്സ്യതൊഴിലാളി കെ. സതീശനാണ് (46) വീട്ടി ലെ ക...
കാഞ്ഞങ്ങാട്: ഭാര്യ പിണ ങ്ങിപോയതിന്റെ മനോവിഷമ ത്തിൽ ഭർത്താവ് തൂങ്ങിമരി
അജാനൂർ സുനാമി കോള നിയിലെ മത്സ്യതൊഴിലാളി കെ. സതീശനാണ് (46) വീട്ടി ലെ കിടപ്പുമുറിയിൽ തൂങ്ങിമ രിച്ചത്.
കുടുംബ പ്രശ്നത്തെ തു ടർന്ന് ഭാര്യ ലതികയും ഇളയ മകൾ സഞ്ജനയും ഏതാ നും നാളുകളായി സ്വന്തം വീട്ടിലാണ് താമസം. ഇന്നലെ രാ വിലെ മത്സ്യബന്ധനം കഴി ഞ്ഞ് തിരിച്ചെത്തിയ സതീശൻ മകൻ സഞ്ജയ് യെ അമ്മയു ടെ വീട്ടിലേക്ക് പറഞ്ഞ് വീട്ട ശേഷം കിടപ്പുമുന്നിൽ തൂങ്ങി മരിക്കുകയായിരുന്നു. സന്ധ്യ ക്ക് വീട്ടിൽ വിളക്ക് കത്തിക്കാ ത്തതിനെ തുടർന്ന് അയൽവാ സികൾ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ട ത്. അജാനൂർ കടപ്പുറത്തെ പ രേതനായ കുഞ്ഞിരാമന്റെയും ഷൈലജയുടെയും മകനാ ണ്.സഹോദരങ്ങ
ൾ:

COMMENTS